Rahul Gandhi Trying To Exploit Narendra Modi's Weakness | Oneindia Malayalam

2020-05-23 3,772

Rahul Gandhi Trying To Exploit Narendra Modi's Weakness To Strengthen Opposition Camp
രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് പടയൊരുക്കത്തിന് ഒരുങ്ങുന്നു. അതിഥി തൊഴിലാളികള്‍ക്കിടയില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കാണ് രാഹുല്‍ ഒരുങ്ങുന്നത്. ഇവരെ നേരിട്ട് കാണുന്നതിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് രാഹുല്‍ എത്താന്‍ ഒരുങ്ങുകയാണ്. ഉത്തര്‍പ്രദേശില്‍ ബസ് വിവാദമടക്കമുള്ളവ പരമാവധി തന്റെ തിരിച്ചുവരവിന് ബലം നല്‍കിയിരിക്കുകയാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ കളത്തിലിറങ്ങിയത് പെട്ടെന്നുള്ള പ്രതികരണത്തിന് വേണ്ടിയല്ല. മറിച്ച് ഒരു വിഷയം ശക്തമായി സ്ഥാപിച്ച് അതിന്റെ നേതൃത്വം രാഹുലിനെ ഏല്‍പ്പിക്കുന്നതിന് വേണ്ടിയാണ്.

Videos similaires